കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രണവ്, സുധീഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from Anweshanam | The Latest News From India http://bit.ly/2Rpueez
via IFTTT