Breaking

Monday, January 28, 2019

ഉത്തർപ്രദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു

ലക്നൗ∙ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാനം ഉത്തർപ്രദേശിലെ ഖുശി നഗറിൽ തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽനിന്ന് 322 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത് | Air Forced Jaguar Fighter Plane Crashes In Kushinagar UP

from Latest News http://bit.ly/2G1L0ya
via IFTTT