Breaking

Tuesday, January 29, 2019

ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക പ്രഖ്യാപനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!

ദില്ലി: ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് റാലിയിൽ നിർണ്ണായക പ്രഖ്യാപനവുമായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.  കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം വാഗ്ദാനങ്ങൾ തുറന്നടിച്ചത്. പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളുടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വം

from Oneindia.in - thatsMalayalam News http://bit.ly/2TiJ4VP
via IFTTT