Breaking

Tuesday, January 29, 2019

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!!

ദില്ലി: ബിജെപി വലിയ തിരിച്ചുവരവിന് ശ്രമിക്കുന്ന സംസ്ഥാനമാണ് ദില്ലി. ഇവിടെ ഇത്തവണ എല്ലാ സീറ്റും പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ദേശീയ തലത്തില്‍ ട്രെന്‍ഡ് മാറി കൊണ്ടിരിക്കുകയാണെന്ന് ന്യൂസ് നാഷന്‍ സര്‍വേ. ബിജെപി വിചാരിച്ച രീതിയില്‍ മുന്നേറ്റം നടത്തില്ലെന്നാണ് വ്യക്തമാകുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതിയില്‍ വന്‍ മുന്നേറ്റമാണ് നടന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത തരത്തിലേക്ക്

from Oneindia.in - thatsMalayalam News http://bit.ly/2B9P2Bw
via IFTTT