Breaking

Tuesday, January 29, 2019

പരാതി പറയാനെത്തിയ സ്ത്രീക്ക് നേരെ അതിക്രമം; മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി വിവാദത്തില്‍

മൈസൂർ : പരാതി പറയാനെത്തിയ സ്ത്രീയോട് തട്ടിക്കയറിയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിവാദത്തില്‍. മൈസൂരില്‍ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതി പറയാനെത്തിയ യുവതിയില്‍ നിന്ന് സിദ്ധരാമയ്യ മൈക്ക് പിടിച്ചു വാങ്ങുന്നതും ക്ഷുഭിതനായി സംസാരിക്കുന്നതുമായി സംസാരിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിപാടിയില്‍ മുന്‍ നിരയിലിരുന്ന ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് സിദ്ധരാമയ്യയോട് പരാതി

from Oneindia.in - thatsMalayalam News http://bit.ly/2B89mmQ
via IFTTT