Breaking

Wednesday, November 28, 2018

തെലങ്കാനയില്‍ കോണ്‍ഗ്രസ് 'സെഞ്ച്വറി' അടിക്കും; അസ്ഹര്‍ പാര്‍ട്ടി നേതൃനിരയിലേക്ക്, ഇനി തീപാറും

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഇത്തവണ അഭിമാന പോരാട്ടമാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കുടെ നില്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി എന്നാല്‍ ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞതും തെലങ്കാനയില്‍ ഭരണത്തില്‍ എത്താന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസ്സിന്

from Oneindia.in - thatsMalayalam News https://ift.tt/2r4Tz2K
via IFTTT