Breaking

Wednesday, November 28, 2018

സൗദി അരാംകോ ഞെട്ടിക്കും; എണ്ണയ്ക്ക് പുറമെ വാതക മേഖലയും കീഴടക്കും, സാബികില്‍ കണ്ണ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന എണ്ണ കമ്പനിയാണ് അരാംകോ. എണ്ണ മേഖല മാത്രമല്ല, വാതക മേഖലയിലേക്കും ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അരാംകോ. 50000 കോടിയുടെ നിക്ഷേപമാണ് അരാംകോ നടത്താന്‍ പോകുന്നത്. നിലവിലുള്ള വാതക കയറ്റുമതി അരാംകോ വര്‍ധിപ്പിക്കുന്നതിലൂടെ 15000 കോടി ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കുക എന്ന ലക്ഷ്യവും

from Oneindia.in - thatsMalayalam News https://ift.tt/2FGlrEm
via IFTTT