Breaking

Tuesday, November 13, 2018

ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു, തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട്

ചെന്നൈ: രാജ്യത്ത് വൻ നാശ നഷ്ടം വിതച്ച തിത്ലി, ലുബാൻ ചുഴലിക്കാറ്റുകൾക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി രാജ്യത്ത് വീശിയടിക്കാൻ ഒരുങ്ങുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപംകൊള്ളുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഗജാ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാടും പുതുച്ചേരിയും ആന്ധ്രയുടെ

from Oneindia.in - thatsMalayalam News https://ift.tt/2qLMbZH
via IFTTT