Breaking

Tuesday, November 13, 2018

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; ബിജെപിയുടെ ഉറക്കം പോയി, വാജ്‌പേയിയുടെ മരുമകള്‍ സ്ഥാനാര്‍ഥി!!

ദില്ലി: ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നടത്തിയത്. മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സുപ്രധാന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിപ്പിക്കുന്നു. അതും മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ. ഉറച്ച മണ്ഡലമായതിനാല്‍ പ്രചാരണത്തില്‍ മുഴുസമയം മുഖ്യമന്ത്രി ചെലവഴിക്കാത്ത മണ്ഡലമായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ബിജെപി അങ്കലാപ്പിലാണ്. വോട്ട് കുറഞ്ഞാല്‍

from Oneindia.in - thatsMalayalam News https://ift.tt/2QIQy3r
via IFTTT