Breaking

Thursday, November 15, 2018

ഗജ ചതിച്ചില്ല; ജി സാറ്റ്-29 വിക്ഷേപണം വിജയം, ഉയര്‍ത്തിയത് 'ബാഹുബലി', വിവരശേഖരണത്തില്‍ കുതിപ്പേകും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയില്‍ നിന്നായിരുന്നു വിക്ഷേപണം. ഉള്‍പ്രദേശങ്ങളില്‍ നിന്ന് വരെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ ഉപഗ്രഹത്തിലുണ്ട്. വൈകീട്ട് 5.08നാണ് വിക്ഷേപണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. 3423 കിലോഗ്രാമാണ്

from Oneindia.in - thatsMalayalam News https://ift.tt/2DmDXPl
via IFTTT