Breaking

Tuesday, November 13, 2018

ശബരിമല കേസില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും... എന്താണ് റിട്ട് ഹര്‍ജി, എന്താണ് റിവ്യു ഹര്‍ജി?

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ ഒരുപാട് ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആയിരുന്നു സ്ത്രീ പ്രവേശനം വിലക്കുന്ന നിയമം റദ്ദാക്കിയത്. എന്നാല്‍ ആചാരങ്ങളുടെ കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ ആവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 'പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയില്ല'

from Oneindia.in - thatsMalayalam News https://ift.tt/2QFJYub
via IFTTT