Breaking

Wednesday, November 14, 2018

ശബരിമല പ്രക്ഷോഭം ബിജെപിക്ക് നേട്ടമാകില്ല.... കേരളത്തില്‍ വട്ടപൂജ്യമാകും.... കണക്കുകള്‍ ഇങ്ങനെ

ദില്ലി: ബിജെപി 2019ല്‍ വലിയൊരു വോട്ടുബാങ്കിനെ ദക്ഷിണേന്ത്യയില്‍ നിന്ന് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത്തവണയും അത് സാധ്യമാകില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും കര്‍ണാടകയില്‍ ഒഴിച്ച് ബിജെപിക്ക് കരുത്തരായി നേതാക്കളില്ല. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ദക്ഷിണേന്ത്യയില്‍ പോപ്പുലറായിട്ടുള്ള വ്യക്തിയല്ലെന്നാണ് മനസ്സിലാവുന്നത്. ഇപ്പോഴും ഹിന്ദി പാര്‍ട്ടിയെന്ന പേരാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്കുള്ളത്. അടുത്തിടെ

from Oneindia.in - thatsMalayalam News https://ift.tt/2zafVo1
via IFTTT