Breaking

Wednesday, November 14, 2018

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധിയിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തൃപ്തി ദേശായ്. താന്‍ ശബരിമലയില്‍ വൈകാതെ തന്നെ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയ സര്‍ക്കാരിന് പുതിയ തലവേദനയാവുകയാണ് ഇവരുടെ വരവ്. സുപ്രീം കോടതി സ്ത്രീപ്രവേശന വിധിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സന്നിധാനം കലാപഭൂമിയാവാനും സാധ്യതയുണ്ട്. കോണ്‍ഗ്രസും

from Oneindia.in - thatsMalayalam News https://ift.tt/2OGathp
via IFTTT