തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഈ മണ്ഡലകാലവും സംഘർഷഭരിതമാകാനാണ് സാധ്യത. സന്നിധാനത്ത് പ്രക്ഷോഭങ്ങൾ ഒഴിവാക്കാൻ സർക്കാരിനും പോലീസിനും മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പിലാക്കുമെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും തുടർ നടപടികൾ. നിലവിലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയാനാകില്ല.
from Oneindia.in - thatsMalayalam News https://ift.tt/2OIap0A
via IFTTT
Wednesday, November 14, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ശബരിമലയിൽ സർക്കാർ സമവായമാർഗങ്ങൾ തേടുന്നു; സർവ്വകക്ഷിയോഗം നാളെ
ശബരിമലയിൽ സർക്കാർ സമവായമാർഗങ്ങൾ തേടുന്നു; സർവ്വകക്ഷിയോഗം നാളെ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News