Breaking

Wednesday, November 14, 2018

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും നേതാക്കള്‍ തന്നെ ഇത് തെറ്റാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മൂന്ന് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സമിതി തയ്യാറെടുത്ത് കൊണ്ടിരിക്കവേയാണ് നേതാക്കളുടെ നീക്കം. അതേസമയം കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2z7EeCY
via IFTTT