Breaking

Wednesday, November 14, 2018

റിസര്‍വ്വ് ബാങ്കിനുമേല്‍ കടുത്ത സമ്മര്‍ദ്ദം; മോദി രണ്ടാംഘട്ട നോട്ടുനിരോധനത്തിന് ഒരുങ്ങുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം നോട്ട് നിരോധനത്തിന് ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള കേന്ദ്രസര്‍ക്കാന്റെ നീക്കം വീണ്ടും നോട്ട് നിരോധനം നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിനാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം

from Oneindia.in - thatsMalayalam News https://ift.tt/2OG1Cwl
via IFTTT