Breaking

Wednesday, November 14, 2018

69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ; മോദിക്ക് പങ്കുണ്ടെന്ന് സാക്കിയ, കോടതി തിങ്കളാഴ്ച പരിഗണിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കലാപക്കേസ് ഹര്‍ജിയില്‍ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച വാദംകേള്‍ക്കും. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പ്രധാന പങ്കുണ്ടെന്നാണ് സാക്കിയയടെ ആരോപണം. എന്നാല്‍ കേസ് അന്വേഷിച്ച എസ്‌ഐടി മോദിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2OHC0ik
via IFTTT