Breaking

Wednesday, November 14, 2018

ഗുസ്തി താരത്തെ വെല്ലുവിളിച്ച് റിംഗില്‍ കയറി രാഖി സാവന്ത്... ഒടുവില്‍ മലർത്തിയടിച്ചു, ആശുപത്രിയിൽ!!!

പഞ്ച്കുള: രാഖി സവന്ത് എന്ന് പേര് പറഞ്ഞാല്‍ മാത്രം മതി... അത് ഏതെങ്കിലും വിവാദത്തിനൊപ്പം ആണെന്ന് ഉറപ്പാണ്. അത്രയേറെ വിവാദങ്ങളാണ് രാഖി സാവന്ത് സൃഷ്ടിച്ചിട്ടുള്ളത്. പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ആയാലും മേനി പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ആയാലും അത് അങ്ങനെ തന്നെ. ഗുര്‍മീത് അന്ന് മദ്യം നല്‍കി മയക്കി... പക്ഷെ താന്‍ രക്ഷപ്പെട്ടു, രാഖിയുടെ വെളിപ്പെടുത്തല്‍ തനുശ്രീ ദത്തയുടെ മീ

from Oneindia.in - thatsMalayalam News https://ift.tt/2ONjgOQ
via IFTTT