Breaking

Wednesday, November 14, 2018

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം അബൂദാബിയിലേക്ക്; നരേന്ദ്ര മോദി എത്തില്ല, പിണറായി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: വടക്കന്‍ മലബാറുകാരുടെ മോഹങ്ങള്‍ ചിറകുവിരിച്ച് പറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ ഒമ്പതിന് ആദ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരും. അബുദാബിയിലേക്കാണ് ഉദ്ഘാടന യാത്ര. ഡിസംബര്‍ ഒമ്പതിന് രാവിലെ പത്തിനാണ് അബൂദാബിയിലേക്കുള്ള വിമാനം പുറപ്പെടുക. രാവിലെ ഒമ്പതിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി

from Oneindia.in - thatsMalayalam News https://ift.tt/2z77Xfm
via IFTTT