Breaking

Wednesday, November 14, 2018

രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും അടി; മുസ്ലിം എംഎല്‍എ രാജിവച്ചു, കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

ജയ്പൂര്‍: മന്ത്രി രാജിവച്ചതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപിക്ക് അടുത്ത തിരിച്ചടി. പാര്‍ട്ടി എംഎല്‍എ രാജിവച്ചു. കഴിഞ്ഞദിവസം മന്ത്രി സുരേന്ദ്ര ഗോയല്‍ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നാഗാവുര്‍ എംഎല്‍എ ഹബീബുറഹ്മാന്‍ രാജിവച്ചത്. രണ്ടുപേരും ബിജെപിയുടെ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരവെ കൂടുതല്‍ പേര്‍ രാജിവയ്ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. രാജസ്ഥാനില്‍

from Oneindia.in - thatsMalayalam News https://ift.tt/2z7Efa0
via IFTTT