Breaking

Wednesday, November 14, 2018

ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സിപിഎം-ഡിഎംകെ സഖ്യം; യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: 2019 തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാർട്ടികൾ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ ചേരിയ്ക്ക് ശക്തി പകർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡിഎംകെ നേതാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിവെ ഡിഎംകെയും സിപിഎമ്മും ഒന്നിച്ച് നേരിടുമെന്ന് കൂടിക്കാഴ്ചയ്ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2zarxar
via IFTTT