Breaking

Wednesday, November 14, 2018

പിണറായിയോട് മാരക ചോദ്യവുമായി കെ സുരേന്ദ്രൻ, മർക്കട മുഷ്ടിയെ ജീവൻ കൊടുത്തും ചെറുക്കും!

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികള്‍ക്ക് ജനുവരി 22 വരെ താല്‍ക്കാലിക ഇടവേളയായിരിക്കുന്നു. മണ്ഡല തീര്‍ത്ഥാടന കാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ സര്‍ക്കാരിന്റെ കോട്ടിലാണിപ്പോള്‍ പന്തുള്ളത്. എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്ക് പ്രവേശനമാകാം എന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മണ്ഡലകാലത്ത് യുവതികള്‍ എത്തിയാല്‍ സന്നിധാനം

from Oneindia.in - thatsMalayalam News https://ift.tt/2OHTo6U
via IFTTT