Breaking

Thursday, November 15, 2018

തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

ആറ് വനിതകള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയതോടെ മണ്ഡലകാലവും സന്നിധാനത്ത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് ആശങ്ക. ഈ മാസം 17 ന് ശനിയാഴ്ച്ചയാകും തൃപ്തി ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. മലചവിട്ടാതെ തിരിച്ചു പോകില്ലെന്നും തൃപ്തി വ്യക്തമാക്കുന്നു. 'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട്

from Oneindia.in - thatsMalayalam News https://ift.tt/2Dn4NXJ
via IFTTT