Breaking

Thursday, November 15, 2018

എണ്ണ തേടി ഇന്ത്യ അമേരിക്കയിലേക്ക്; സൗദിക്കും ഇറാനും തിരിച്ചടി, വില കുറഞ്ഞ എണ്ണയുമായി അമേരിക്ക

സിംഗപ്പൂര്‍ സിറ്റി: സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. പിന്നെ ഇറാനില്‍ നിന്നും. അന്താരഷ്ട്ര രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ ഇന്ത്യ ബദല്‍ തേടുകയാണ്. ഈ തേട്ടം എത്തിനില്‍ക്കുന്നതാകട്ടെ അമേരിക്കയിലും. അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും ഇറക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏഷ്യന്‍ ഉച്ചകോടിക്കിടെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇക്കാര്യം തുറന്നുപറഞ്ഞത്.

from Oneindia.in - thatsMalayalam News https://ift.tt/2PZWeZB
via IFTTT