Breaking

Thursday, November 15, 2018

വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!

ഛത്തീസ്ഘട്ട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്തവർക്കെല്ലാം നക്സൽ ഭീഷണി. വോട്ട് ചെയ്തവരുടെ വിരലുകൾ മുറിക്കുമെന്നാമ് നെക്സൽ ഭാഷണി വന്നിരിക്കുന്നത്. ഇതോടെ വിരലിലെ മഷി നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളും. ദന്ദേവാദ ജില്ലയിലെ ജനങ്ങളാണ് കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്. ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ

from Oneindia.in - thatsMalayalam News https://ift.tt/2Q1AMTU
via IFTTT