Breaking

Wednesday, November 14, 2018

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ മേയറും... അടിപതറി പാര്‍ട്ടി

ഭോപ്പാല്‍/ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി അടികള്‍ വരുന്നു. പാര്‍ട്ടിയുടെ പല നേതാക്കളും മറുകണ്ടം ചാടുകയോ പാര്‍ട്ടി വിടുകയോ ചെയ്യുന്നതാണ് സംസ്ഥാന-ദേശീയ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഈ വെല്ലുവിളി ബിജെപി ഉയര്‍ന്ന തോതില്‍ നേരിടുന്നത്. രാജസ്ഥാനില്‍ മന്ത്രി രാജിവച്ചതിന് പിന്നാലെ എംഎല്‍എയും ബിജെപി വിട്ടു.

from Oneindia.in - thatsMalayalam News https://ift.tt/2zarDyP
via IFTTT