Breaking

Wednesday, November 14, 2018

മഷ്‌റഫി മൊര്‍ത്താസ രാഷ്ട്രീയത്തിലേക്ക്.... ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ധാക്ക: ഇന്ത്യയില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന അഭ്യൂഹം ശക്തമായി കൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും മുതല്‍ മഹേന്ദ്ര സിംഗ് ധോണി വരെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെയൊക്കെ കടത്തി വെട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ. അദ്ദേഹം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ്

from Oneindia.in - thatsMalayalam News https://ift.tt/2OI9XPW
via IFTTT