Breaking

Wednesday, November 14, 2018

പിസി ജോര്‍ജ്ജ് വന്നിട്ടില്ലെങ്കില്‍ മടങ്ങിപ്പോയ്‌ക്കോളു; അഭിഭാഷകനെ വനിതാ കമ്മീഷന്‍ തിരിച്ചയച്ചു

ദില്ലി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിനല്‍കിയ കന്യാസ്ത്രിയെ അപമാനിച്ച കേസില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയുടെ അഭിഭാഷകനെ ദേശീയ വനിതാ കമ്മീഷന്‍ മടക്കി അയച്ചു. പിസി ജോര്‍ജ്ജിനോട് നേരിട്ട് ഹാജരാവാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അദ്ദേഹം നേരിട്ട് എത്താതിനെ തുടര്‍ന്നാണ് അഭിഭാഷകനെ കാണാന്‍ വനിതാ കമ്മീഷന്‍ വിസമ്മതിച്ചത്. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2z7NyGS
via IFTTT