Breaking

Thursday, November 15, 2018

21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

ദില്ലി: കേരളത്തില്‍ നിന്ന് വീണ്ടും ഐഎസ് റിക്രൂട്ടിങ് നടന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 21 മലയാളികള്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായാണ് എന്‍ഐഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുമോ?; ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തിലാണ്. കോട്ടയം സ്വദേശിയായ യുവാവ് ബെംഗളൂരിവിലാണ്

from Oneindia.in - thatsMalayalam News https://ift.tt/2Dn75G7
via IFTTT