Breaking

Thursday, November 15, 2018

മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം 2000ല്‍ അല്ലേ? റാഫേല്‍ വന്നത് 2014ല്‍- കോടതിയുടെ ചോദ്യം

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാട് വിവാദം സുപ്രീംകോടതിയില്‍ ചൂടേറിയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വ്യോമ സേനയ്ക്ക് റാഫേല്‍ വിമാനം അത്യാവശ്യമാണെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതിന്റെ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ടത് രഹസ്യമായ കാര്യങ്ങളാണെന്നും എല്ലാം പരസ്യമാക്കാന്‍ സാധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു. വിലവിവരങ്ങള്‍ അറ്റോര്‍ണി

from Oneindia.in - thatsMalayalam News https://ift.tt/2PZXlIL
via IFTTT