Breaking

Thursday, November 15, 2018

മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുമോ?; ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം

തിരുവനന്തപരും: ശബരിമല യുവതീപ്രവേശനത്തില്‍ സമവായം തേടിയുള്ള സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നടക്കും. ഇതിന് ശേഷം തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ഈ യോഗം നടക്കുക. തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും

from Oneindia.in - thatsMalayalam News https://ift.tt/2PYTY4K
via IFTTT