Breaking

Wednesday, November 28, 2018

മിസോറാമിൽ വീണ്ടും കോൺഗ്രസ് ഭരണത്തിലെത്തുമോ? ഇനി മണിക്കൂറുകൾ മാത്രം, 2013ലെ കണക്കൂകൾ ഇങ്ങനെ...

ദില്ലി: മിസോറാം ഇനി ആര് ഭരിക്കണമെന്ന് വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം. മിസോറാമിൽ 40 സീറ്റുകൾക്കാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013 വീണ്ടും ആവർത്തിക്കുമോ? 2013ലെ മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചെന്ന് കണ്ണോടിക്കാം. 40 സീറ്റിൽ 34 സീറ്റിലും വെന്നിക്കൊടി പാറിച്ചാണ് കോൺഗ്രസ് 2013ൽ മിസോറാം പിടിച്ചെടുത്തത്. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; 2013

from Oneindia.in - thatsMalayalam News https://ift.tt/2FL8glK
via IFTTT