Breaking

Wednesday, November 28, 2018

തെലുങ്കാനയിൽ ട്രാൻസ്ജെന്റർ സ്ഥാനാർത്ഥിയെ കാണാനില്ല, ചന്ദ്രമുഖി മുവ്വാലയെ തട്ടികൊണ്ടുപോയതായി സൂചന...

ഹൈദരാബാദ്: തെലുങ്കാനയിലെ ട്രാൻസ്ജെന്റർ സ്ഥാനാർത്ഥി ചന്ദ്രമുഖി മുവ്വാലയെ കണാനില്ലെന്ന് റിപ്പോർട്ട്. തെലുങ്കാന നിയമസഭ തിരഞ്ഞെടുപ്പിലെ ഗോഷമഹൽ നിയോജക മണ്ഡലം ബഹുജൻ ലെഫ്റ്റ് പ്രണ്ട്(ബിഎൽഎഫ്) സ്ഥാനാർത്ഥിയാണവർ. ഇരുപത്തിയേഴാം തീയ്യതി രാവിലെ മുതൽ കാണാനില്ലെന്നാണ് റിപ്പോർട്ട്. ബഞ്ജര ഹിൽ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകം... വിജയിച്ചാല്‍ പ്രതിപക്ഷം ഐക്യപ്പെടും പ്രചരണത്തിനായി

from Oneindia.in - thatsMalayalam News https://ift.tt/2r9jC95
via IFTTT