Breaking

Thursday, November 15, 2018

കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ

തിരുവനന്തപുരം: മണ്ഡല മകരവിളക്കിനായി ശബരിമല നട തുറക്കുമ്പോള്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എത്തുമെന്ന് ഉറപ്പായിരിക്കുന്നു. തൃപ്തി ദേശായി അടങ്ങുന്ന ഏഴംഗ യുവതീ സംഘമാണ് ശനിയാഴ്ച ശബരിമലയില്‍ എത്തുക. മല ചവിട്ടാനെത്തുന്ന തൃപ്തി ദേശായിയെ തടയുമെന്ന് ബിജെപിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തൃപ്തി ദേശായി സര്‍ക്കാരിന് പ്രത്യേക വെല്ലുവിളിയാകുമെന്നുറപ്പായി. തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷയും സൗകര്യങ്ങളും ആവശ്യപ്പെട്ട്

from Oneindia.in - thatsMalayalam News https://ift.tt/2DnrxGQ
via IFTTT