Breaking

Thursday, November 15, 2018

100 കിലോമീറ്റർ വേഗത്തിൽ ഗജ ചുഴലിക്കാറ്റ് രാത്രി തീരം തൊടും! 6 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

ചെന്നൈ: നിരവധി പേരുടെ ജീവനെടുത്ത തിത്‌ലി ചുഴലിക്കാറ്റിന് ശേഷം ദക്ഷിണേന്ത്യയില്‍ ഭീതി വിതച്ചിരിക്കുകയാണ് ഗജ ചുഴലിക്കാറ്റ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിവേഗത്തില്‍ ചുഴലിക്കാറ്റായി മാറി ഇന്ന് രാത്രിയോടെ തീരത്തെത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാത്രിയോടെ തമിഴ്‌നാട്ടിലെ തീരപ്രദേശത്താണ് ഗജ വീശിയടിക്കുക. വരുന്ന മണിക്കൂറുകളില്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2PU91wH
via IFTTT