Breaking

Thursday, November 15, 2018

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടഭ്യര്‍ഥിച്ചത് വിനയായി, ജനരോക്ഷത്തില്‍ പകച്ച് ചൗഹാന്റെ ഭാര്യ

മധ്യപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടിവെള്ള പ്രശ്നത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യക്ക് നേരെ രോക്ഷപ്രകടനവുമായി പൊതുജനം. മന്ത്രി പത്‌നിമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വോട്ടു തേടുന്നത് സാധാരണമാണെങ്കിലും ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധനയ്ക്ക് ഇത്തവണ വോട്ടുതേടിയപ്പോള്‍ ലഭിച്ചത് അസാധാരണമായ പ്രതികരണമാണ്. തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും

from Oneindia.in - thatsMalayalam News https://ift.tt/2DkkVJk
via IFTTT