Breaking

Thursday, November 15, 2018

കുവൈത്തിനെ നടുക്കി പേമാരി; എല്ലാം നിര്‍ത്തിവച്ചു, വ്യാഴാഴ്ചയും അവധി!! കരുതിയിരിക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസമുണ്ടായ പേമാരിയെ തുടര്‍ന്നുള്ള ഞെട്ടല്‍ മാറും മുമ്പ് കുവൈത്തില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സ്‌കൂളുകളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടച്ചിട്ടു. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കരുതിവെക്കാനും മെഴുകുതിരികള്‍ സൂക്ഷിച്ചുവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും നഴ്‌സുമാരോടും അടിയന്തര സേവനത്തിന് തയ്യാറാകണമെന്നും

from Oneindia.in - thatsMalayalam News https://ift.tt/2Dmo3EB
via IFTTT