കൊച്ചി∙ പൊലീസ് പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍. മഹാരാജനെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇതിൽ പ്രതിഷേധിച്ച് മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി. മഹാരാജനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
from Latest News https://ift.tt/2P12JYt
via IFTTT
Tuesday, October 2, 2018
Home
/
Latest News
/
Manorama
/
ബ്ലേഡ് രാജനെ കസ്റ്റഡിയിൽ വിട്ടു, മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി: കോടതിയിൽ നാടകീയ സംഭവങ്ങൾ
ബ്ലേഡ് രാജനെ കസ്റ്റഡിയിൽ വിട്ടു, മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി: കോടതിയിൽ നാടകീയ സംഭവങ്ങൾ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Manorama
Nh�n:
Latest News,
Manorama