Breaking

Monday, October 1, 2018

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു: ആര്‍മി മേജറിനെതിരെ കേസ്, ഭര്‍ത്താവിന്റെ മരണം ആത്മഹത്യയല്ലെന്ന്

ദില്ലി: വീട്ടുജോലിക്കാരിയെ പീഡിച്ച സൈനികനെതിരെ കേസ്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദില്ലിയിലെ ആര്‍മി മേജറിനെതിരെ ദില്ലി പോലീസ് കേസെടുത്തിട്ടുള്ളത്. തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മേജറിനെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി ഭര്‍ത്താവിന്റെ ദുരൂഹ മരണത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് മരിച്ച തന്റെ ഭര്‍ത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സെപ്തംബര്‍

from Oneindia.in - thatsMalayalam News https://ift.tt/2zHPqqr
via IFTTT