Breaking

Wednesday, August 25, 2021

പിടിച്ച യുവതി മുഖ്യസൂത്രധാര; പിന്നെ അട്ടിമറി: യുവതികള്‍ ലഹരി ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍

കൊച്ചി∙ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചതിന്‍റെ ശക്തമായ തെളിവുകള്‍ പുറത്ത്. രണ്ട് യുവതികള്‍ ഫ്ലാറ്റില്‍ ഒരു കിലോ ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഈ ലഹരിമരുന്ന് കണ്ടെടുത്തതില്‍ പ്രതികളെ ഉള്‍പ്പെടുത്തിയില്ല.... | Kochi Drug Case | Excise | Manorama News

from Top News https://ift.tt/3yfwb2s
via IFTTT