Breaking

Saturday, August 14, 2021

ബിജെപിയെ നേരിടാൻ തൃണമൂലിനോട് അടുക്കാൻ സിപിഎം; ദേശീയതലത്തില്‍ സഹകരിക്കും

ന്യൂഡൽഹി∙ ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ച് സിപിഎം. കോണ്‍ഗ്രസിനോടുള്ള സമീപനം തന്നെ തൃണമൂലിനോടും സ്വീകരിക്കും. ബിജെപിക്കെതിരെ എല്ലാ മതേതരപാര്‍ട്ടികളുമായി സഹകരിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച...CPM, Trinamool Congress

from Top News https://ift.tt/37GEQQJ
via IFTTT