Breaking

Saturday, August 21, 2021

രാജ്യത്ത് 34,457 പേര്‍ക്ക് കൂടി കോവിഡ്, 375 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം. സജീവ രോഗികളിൽ1,82,285 പേരും കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം 20,224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2WgarpO
via IFTTT