Breaking

Thursday, June 24, 2021

യൂറോ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു, പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

ലണ്ടൻ: യൂറോ കപ്പിൽ ആറുഗ്രൂപ്പുകളിനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും വിജയിച്ച 16 ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരങ്ങൾ ജൂൺ 26 ശനിയാഴ്ച ആരംഭിക്കും. യോഗ്യത നേടിയ ടീമുകൾ ഗ്രൂപ്പ് എ ഇറ്റലി, വെയ്ൽസ്, സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബി ബെൽജിയം, ഡെന്മാർക്ക് ഗ്രൂപ്പ് സി നെതർലൻഡ്, ഓസ്ട്രിയ, യുക്രൈൻ ഗ്രൂപ്പ് ഡി ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഇ സ്വീഡൻ, സ്പെയ്ൻ ഗ്രൂപ്പ് എഫ് ഫ്രാൻസ്, ജർമനി, പോർച്ചുഗൽ പ്രീ ക്വാർട്ടർ ലൈനപ്പ് ജൂൺ 26 രാത്രി 9.30 - വെയ്ൽസ് vs ഡെന്മാർക്ക് രാത്രി 12.30 - ഇറ്റലി vs ഓസ്ട്രിയ ജൂൺ 27 രാത്രി 9.30 - നെതെർലൻഡ്സ് vs ചെക്ക് റിപ്പബ്ലിക്ക് രാത്രി 12.30 - ബെൽജിയം vs പോർച്ചുഗൽ ജൂൺ 28 രാത്രി 9.30 - ക്രൊയേഷ്യ vs സ്പെയ്ൻ രാത്രി 12.30 - ഫ്രാൻസ് vs സ്വിറ്റ്സർലൻഡ് ജൂൺ 29 രാത്രി 9.30 - ഇംഗ്ലണ്ട് vs ജർമനി രാത്രി 12.30 - സ്വീഡൻ vs യുക്രൈൻ Content Highlights: Euro 2020 Pre quarter line up


from mathrubhumi.latestnews.rssfeed https://ift.tt/3xQeo1Z
via IFTTT