Breaking

Thursday, September 3, 2020

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാക് ചെയ്തു; ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ട് ട്വീറ്റുകൾ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട്

from Top News https://ift.tt/2YVqhVB
via IFTTT