Breaking

Tuesday, January 29, 2019

കോണ്‍ഗ്രസില്‍ വണ്‍ റാങ്ക് പെന്‍ഷന്‍ എന്നാല്‍ രാഹുലും പ്രിങ്കയുമാണ്.... തുറന്നടിച്ച് അമിത് ഷാ!!

ധര്‍മശാല: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധി എന്ന് മാത്രമാണെന്നും അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ ഉനയിലെ പ്രചാരണത്തിലാണ് അമിത് ഷായുടെ പരിഹാസം. ബിജെപി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ രീതി കൊണ്ടുവന്നത് സൈനികര്‍ക്ക്

from Oneindia.in - thatsMalayalam News http://bit.ly/2B9QCDr
via IFTTT