Breaking

Tuesday, January 29, 2019

ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം

ഹരിയാന: ഹരിയാനയിലെ ജിന്ദ് നിയമസഭ മണ്ഡലത്തിൽ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. കടുത്ത പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്. ഐഎൻഎൽഡിയുടെ എംഎൽഎ ഹരി ചന്ദ് മിഥ മരണപ്പെട്ട സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് പാർട്ടികൾ ശക്തമായി തന്നെ പോരാടുന്നു. നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലാണ് നടക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി, കോൺഗ്രസ്, ഐഎൻഎൽഡി, ജൻനായക് ജനത പാർട്ടി

from Oneindia.in - thatsMalayalam News http://bit.ly/2TkacDX
via IFTTT