അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാല സുഹൃത്ത് കിഞ്ചില് പട്ടേലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മൂന്നു പതിറ്റാണ്ടിലധികമായി അടുപ്പമുള്ള കുടുംബങ്ങളാണ് ഇരുവരുടേതും.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സാര്‍ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് 25കാരനായ പട്ടേല്‍ കിഞ്ചിലിന് താലിചാര്‍ത്തിയത്.
from Anweshanam | The Latest News From India http://bit.ly/2FTf1RJ
via IFTTT