Breaking

Tuesday, January 29, 2019

കെട്ടിടത്തിൽ കഴുത്ത് കുടുങ്ങി തൂങ്ങിയാടി കുഞ്ഞ്; രക്ഷകരായി രണ്ടുപേർ– വിഡിയോ

ബെയ്ജിങ്∙ ചൈനയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽ‌കണിയിൽ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി പെൺകുട്ടിക്കു റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷകരായി. ബാൽകണിയുടെ അഴികൾക്കിടയിലൂടെ പെൺകുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികൾ‌ക്കിടയിൽ കുടുങ്ങിയതാണു | Girl Dangles From Third Floor Balcony

from Latest News http://bit.ly/2sQS9tn
via IFTTT