Breaking

Monday, January 28, 2019

ചന്ദ കോച്ചറിനെതിരെ എഫ്ഐആർ: സിബിഐ എസ്പിക്ക് സ്ഥലംമാറ്റം, റെയ്ഡ് വിവരം ചോർത്തി?

മുംബൈ∙ വിഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ മുന്‍ ബാങ്ക് എംഡി ചന്ദ കോച്ചറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഡല്‍ഹി സിബിഐ യൂണിറ്റിലെ ബാങ്കിങ് ആൻഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെൽ എസ്.പി.സുധാന്‍ശു ധര്‍ മിശ്രയെയാണു

from Latest News http://bit.ly/2TfwHtN
via IFTTT