വാഷിംഗ്ടണ്‍: അമേരിയിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പ് കേസിലെ പ്രതി അറസ്റ്റില്‍. 21കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് അറസ്റ്റിലായത്. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു.
സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. ഡെക്കോട്ടയുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിരുന്നു.
from Anweshanam | The Latest News From India http://bit.ly/2CNfSiH
via IFTTT